ഒബദ്യാ മിനിസ്ട്രിസ് ഒരുക്കുന്ന പ്രാർത്ഥനാ യോഗം

0 795

ഒബദ്യാ മിനിസ്ട്രിസും FTC1 ഉം ചേർന്ന് ഒരുക്കുന്ന പ്രാർത്ഥനായോഗം ഓഗസ്റ് 26 മുതൽ 30 വരെ നടത്തപ്പെടുന്നു.രാത്രി 9:00 PM – 10:00 PM വരെ ഉള്ള സമയങ്ങളിൽ നടത്തപ്പെടുന്ന പ്രസ്തുത യോഗങ്ങളിൽ
പാസ്റ്റർ ഷിബിൻ വിൽ‌സൺ, സിസ് : ഗ്ലോറി ജോൺസൻ, പാസ്റ്റർ ആൻസൺ പി മാത്യു, പാസ്റ്റർ : ഡാനി ഫിലിപ്പ്,
പാസ്റ്റർ : പവീൺ ജോർജ് തുടങ്ങിയ ദൈവദാസന്മാർ ദൈവ വചനം സംസാരിക്കുന്നു.ഈ അനുഗ്രഹീത പ്രാർത്ഥന യോഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

You might also like
Comments
Loading...