റീ സ്റ്റാർട്ട്;തിമഥി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഓണവാര വിർച്വൽ ടീൻസ് ക്യാമ്പ് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 2 വരെ

0 1,659

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന ഓണക്കാല വിർച്വൽ ടീൻസ് ക്യാമ്പ് ഓഗസ്റ്റ് 31, സെപ്റ്റംബർ 1, 2 തീയതികളിൽ നടക്കും. ദിവസവും വൈകുന്നേരം ആറ് മണി മുതൽ രാത്രി എട്ട് മണി വരെ സൂം പ്ലാറ്റ്‌ഫോമിൽ കൂടിയാണ് ക്യാമ്പ് നടത്തപ്പെടുന്നത്. പാസ്റ്റർ ജോ തോമസ് ( ബാംഗ്ലൂർ), ഡോ.സജി കുമാർ കെ.പി, ഷാർലെറ്റ് പി മാത്യു, സുവിശേഷകരായ രതീഷ് ഏലപ്പാറ, രാജീവ് ജോൺ പൂഴനാട് എന്നിവർ വിവിധ സെക്ഷനുകളിൽ സംസാരിക്കും. ഇമ്മാനുവേൽ കെ.ബി, ജോസ് മേമന , എബേസ് ജോയി എന്നിവർ സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും. റീ സ്റ്റാർട്ട് എന്നതാണ് ക്യാമ്പിന്റെ തീം. ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കൂടി സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Registration Link

Download ShalomBeats Radio 

Android App  | IOS App 

https://www.cognitoforms.com/TI3/CampRegistrationForm2

You might also like
Comments
Loading...