സെറാമ്പൂർ സർവ്വകാലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ പരീക്ഷാ കേന്ദ്രമായി പുനലൂർ ബെഥേൽ ബൈബിൾ കോളേജിന് അംഗീകാരം.

0 792

സെറാമ്പൂർ സർവ്വകാലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ പരീക്ഷാ കേന്ദ്രമായി പുനലൂർ ബെഥേൽ ബൈബിൾ കോളേജിന് അംഗീകാരം.

പുനലൂർ : സെറാമ്പൂർ സർവ്വകാലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗമായ ‘സെപ്ച്ചറിന്റെ
SCEPTRE – (Senate Centre for Extension &
Pastoral Theological Research) ന്റെ
പരീക്ഷ കേന്ദ്രമായി ബെഥേൽ ബൈബിൾ കോളേജിന് അംഗീകാരം ലഭിച്ചു.

Download ShalomBeats Radio 

Android App  | IOS App 

2003 മുതൽ Distance theological education(DTE)2013 മുതൽ GITS( (Global Institute of
Theological Studies)എന്ന പേരിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന ബെഥേൽ ബൈബിൾ കോളേജിന്റെ വിദൂര വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടിയാണ് ഈ അംഗീകാരമെന്ന് മാനേജുമെന്റ് അറിയിച്ചു. സെറാമ്പൂർ സർവ്വകാലാശാലയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ Diploma in Christian studies (Dip.C.S), Bachelor of
Christian Studies (B.C.S) എന്നീ കോഴ്സുകൾ നടത്തപെടുന്നുവെന്ന് ഡയറക്റ്റർ ഡി.മാത്യൂസ് അറിയിച്ചു.

You might also like
Comments
Loading...