ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ഡ്യയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

0 1,674

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ഡ്യയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പഠനോപകരണ വിതരണത്തിന്റെ മൂന്നാം ഘട്ടം നടന്നു. ഈരാറ്റുപേട്ട ചര്‍ച്ച് ഓഫ് ഗോഡ് സഭയിൽ ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റര്‍ ജെ. ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശ്രീ പി.സി ജോര്‍ജ് എം.എല്‍. എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പാസ്റ്റര്‍മാരായ ഷൈജു തോമസ്, ജെയ്‌സ് പാണ്ടനാട്, ഷിബു.കെ മാത്യു, ഷാജി ഇടുക്കി, ബിജു ജോയി തുവയൂർ, ബി. ലാലു, ജയചന്ദ്രൻ എന്നിവര്‍ പ്രസംഗിച്ചു.

You might also like
Comments
Loading...