കർമ്മ വീഥിയിലെ വേറിട്ട ശബ്ദം റവ.ഡോ: ഐസക്ക് വി മാത്യു അസിസ്റ്റന്റ് സൂപ്രണ്ട് സ്ഥാനത്തേക്ക്

0 1,893

കർമ്മ വീഥിയിലെ വേറിട്ട ശബ്ദം റവ.ഡോ: ഐസക്ക് വി മാത്യു അസിസ്റ്റന്റ് സൂപ്രണ്ട് സ്ഥാനത്തേക്ക്.
പെന്തെക്കോസ് സമൂഹത്തിന്റെ അഭിമാനമായി ആത്മീയ രീതിയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും പാടവം തെളിയിച്ച വ്യക്തിത്വം റവ. ഡോ:ഐസക്ക് വി മാത്യു അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം അസിസ്റ്റന്റ് സൂപ്രണ്ട്‌ ആയി തിരഞ്ഞെടുക്കപ്പെട്ടു. കർമ്മ ധീരത കൊണ്ട് വിശ്വാസ സമൂഹത്തിന്റെ യശസ്സ് ഉയർത്തി പിടിച്ച ആത്മീയ ആചാര്യന് ആശംസകൾ..

You might also like
Comments
Loading...