വാഹനാപകടം: പാസ്റ്റർ ജയിംസ് വർഗ്ഗീസിനായി പ്രാർത്ഥിക്കുക

0 2,797

അങ്കമാലി: സെപ്.23 ന് പുലർച്ചെ 2 മണിക്ക് അങ്കമാലിയിൽ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ മലബാർ തിയോളജിക്കൽ കോളേജ് പ്രസിഡന്റും ഐ.പി.സി മണ്ണാർകാട് സെൻ്റർ ശുശ്രൂഷകനുമായ പാസ്റ്റർ ജയിംസ് വർഗ്ഗീസ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുന്നു. വാരിയെല്ലിന് ക്ഷതം സംഭവിച്ചിട്ടുണ്ട്. ദൈവമക്കളുടെ പ്രാർഥന അഭ്യർത്ഥിക്കുന്നു

You might also like
Comments
Loading...