കേരളാ സർവകലാശാലയിൽ സാമ്പത്തികശാസ്ത്രത്തിൽ W.M.E ഹെബ്രോൻ സഭാംഗം സിസ്റ്റർ സൗമ്യക്ക്‌ ഡോക്ടറേറ്റ്

0 2,270

റാന്നി: റാന്നി സെൻറ് തോമസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ എം കെ സുരേഷിന്റെ ഭാര്യയുമായ സിസ്റ്റർ സൗമ്യ എ ആർ ന് കേരള സർവലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു . ” ബീച്ച് ടൂറിസം കേരളത്തിലെ സാമ്പത്തിക സാമൂഹിക മേഖലകളിൽ ഉണ്ടാക്കുന്ന പ്രതിഫലനം ” എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് .

തിരുനൽവേലി മനോന്മണിയം സുന്ദർനാർ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ എം.എ. യും എം.ഫിലും നേടിയിട്ടുണ്ട്. സാമൂഹ്യശാസ്ത്രത്തിൽ ബി.എഡും കരസ്ഥമാക്കിയിട്ടുണ്ട്. W.M.E. കരിയംപ്ലാവ് ഹെബ്രോൻ സെൻട്രൽ സഭാംഗവും മടുക്കയിൽ കുടുംബാംഗവുമാണ്. സൺഡേസ്കൂൾ സ്റ്റേറ്റ് ഡയറക്ടർ ബോർഡ് അംഗമായും സൺ‌ഡേസ്കൂൾ അധ്യാപികയായും സേവനം അനുഷ്ഠിക്കുന്നു. W.M.E. സൺഡേസ്കൂൾ ഡിറക്ടറും റാന്നി സെൻറ് തോമസ് കോളേജ്‌ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സുരേഷ് എം.കെ.യുടെ ഭാര്യയാണ്. കോവളം കെ.എസ്. റോഡിൽ രമ്യാഭവനിൽ റിട്ട. ഫോറസ്റ് ഓഫീസർ എ. രവികുമാറിന്റെയും അംബികാകുമാരിയുടെയും മകളാണ്. മക്കൾ: ആരോൺ, ആഞ്ജലിയ

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...