ഐ.സി.പി.എഫ് ആയൂർ- ചെറുവക്കൽ ഏരിയ വിർച്വൽ റിട്രീറ്റ് ഒക്ടോ. 3ന്.

0 2,698

കൊല്ലം: ഐ.സി.പി.എഫ് (കൊല്ലം ജില്ല) ആയൂർ – ചെറുവക്കൽ ഏരിയ വിർച്വൽ റിട്രീറ്റ്, ഫെയ്ത്ത് സോൺ – 2020 എന്ന പേരിൽ നാളെ, ഒക്ടോബർ 3 ശനിയാഴ്ച വൈകുന്നേരം 5 മുതൽ 7 വരെ നടക്കും.
സൂം ആപ്ലിക്കേഷൻ മുഖേന നടക്കുന്ന മീറ്റിംഗിൽ ഡോ.ജോൺസൻ ഡാനിയേൽ മുഖ്യസന്ദേശം നൽകും. ഡോ. ബ്ലെസ്സൺ മേമന സംഗീത ശുശ്രൂഷ നയിക്കും.

മീറ്റിംഗിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക. – https://docs.google.com/forms/d/e/1FAIpQLSfygFD5PzGM9qs9nWCGbaAWO8_WpLXf_reEIyJ7VZ27j7bS6Q/viewform

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...