പി.വൈ.പി.എ കോട്ടയം സോണലിനു പുതിയ നേതൃത്വം

0 1,028

കോട്ടയം: പി.വൈ.പി.എ കോട്ടയം സോണലിനു പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.
പാസ്റ്റർ ഷാൻസ് ബേബി (പ്രസിഡണ്ട്), ഇവാ.അൽ ലിൻ ഏബ്രഹാം, ബ്ലെസൻ ഏബ്രഹാം (വൈസ് പ്രസിഡണ്ടുമാർ), ജോഷി (സെക്രട്ടറി), ഇവാ. ഷിജോ ജോൺ, ഫിലിപ്പ് ജയിംസ് (ജോ. സെക്രട്ടറിമാർ) എബി ചാക്കോ (ട്രെഷറാർ), ജെബിൻ ജയിംസ് (പബ്ലി.കൺവീനർ), ജോൺസൺ ടി.ജോർജ് (ടാലന്റ് കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു.

You might also like
Comments
Loading...