ഐ.സി. പി. എഫ് 40-ാം വാർഷിക ക്യാമ്പ്

0 1,994

തിരുവനന്തപുരം : 40-ാമത് ICPF വാർഷിക ക്യാമ്പ് ഒക്ടോബർ 24-26 വരെ നടത്തപ്പെടും. ‘We shall overcome’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. പകൽ രാവിലെ 10.00 മുതൽ 12.00 വരെയും വൈകുന്നേരം 5.30 മുതൽ 7.00 വരെയുമായിരിക്കും പൊതു മീറ്റിംഗ് സമയങ്ങൾ. ജേക്കബ് മാത്യുവും മറ്റു പല വിശിഷ്‌ടാതിഥികളും ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ICPF ബാൻഡ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 82812 31632, +91 94475

 http://bit.ly/icpfannualcamp

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...