പെന്തക്കോസ്ത് വിദ്യാർത്ഥിനിയ്ക്ക് ബി-ടെക്ക് 2-ാം റാങ്ക്

0 1,514

വഴുവാടി : APJ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ബയോടെക്‌നോളജി & ബയോകെമിക്കൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി പെന്തക്കോസ്ത് വിദ്യാർ ത്ഥിനി. ഐപിസി എബനേസർ, വഴുവാടി സഭാംഗം സ്നേഹ സജിയാണ് റാങ്കിനർഹയായത്.
പാറ്റൂർ ശ്രീ ബുദ്ധ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയാണ് സ്നേഹ.

You might also like
Comments
Loading...