Talento Dokimi Season 3: കേരള സ്റ്റേറ്റ് പി.വൈ.പി.എ താലന്ത് പരിശോധന ഡിസംബർ 5 ന്

0 1,067

കുമ്പനാട്: കേരള സംസ്ഥാന പി.വൈ.പി.എ താലന്തു പരിശോധന: Talento Dokimi – Season 3 ഡിസംബർ മാസം അഞ്ചാം തീയതി ശനിയാഴ്ച ഓൺലൈനായി നടക്കും. പ്രാദേശിക സഭകളിൽ ഒക്ടോബർ 31 നും, സെന്റർ തലത്തിൽ നവംബർ 14 നും , മേഖലാ തലത്തിൽ നവംബർ 30 നും മുൻപായി നടക്കും. മേൽപ്പറഞ്ഞ തീയതികൾക്ക്‌ മുമ്പ് മത്സരങ്ങൾ നടത്തി വിജയികളുടെ ലിസ്റ്റ് നവംബർ 30നുള്ളിൽ സോണൽ നേതൃത്വം സ്റ്റേറ്റ് താലന്ത് ഇൻചാർജിനു നൽകണമെന്നും താലന്ത് കൺവീനർ പറഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 

താലന്തു പരിശോധന നിബന്ധനകൾ ചുവടെ ചേർക്കുന്നു (pdf).

You might also like
Comments
Loading...