ടൗൺഹാൾ-2020, സ്റ്റ്യൂഡൻസ് സ്പെഷ്യൽ: ഐ.സി.പി.എഫ്.ചാത്തന്നൂർ

0 1,120

വാർത്ത: വിനിഷ വിനോയ് (ഐ.സി.പി.ഫ്., കൊല്ലം)

ചാത്തന്നൂർ: ഐ.സി.പി.എഫ് കൊല്ലം ജില്ല, ചാത്തന്നൂർ ഏരിയയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായുള്ള സ്പെഷ്യൽ പ്രോഗ്രാം “ടൗൺഹാൾ” ഓൺലൈനിൽ നടത്തപ്പെടുന്നു. വിവിധ പ്രായക്കാരായ വിദ്യാർത്ഥികളുടെ ആത്മീക, മാനസ്സിക, ലൈംഗിക വിഷയ സംബന്ധമായ ബോധവൽക്കരണവും പ്രശ്നങ്ങൾക്കും സംശങ്ങൾക്കും നിവാരണം വരുത്തുകയുമാണ് സമ്മേളന ലക്ഷ്യം.
2020 ഒക്ടോബർ 17 (ശനി) രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 12.30 വരെ, സൂം ആപ്ലിക്കേഷനിലൂടെയാണ് ഈ സമ്മേളനം നടത്തപ്പെടുന്നത്. വിദ്യാർത്ഥി സമൂഹത്തിനിടയിൽ ശുശ്രൂഷ ചെയ്യുന്ന ബ്ര.ടോമിൻ ജോഷ്വ, ബ്ര. ജേക്കബ് വർഗീസ് എന്നിവർ മുഖ്യ അതിഥികളായിരിക്കും.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്: +91 83769 57621

You might also like
Comments
Loading...