അജി കുളങ്ങര ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം സെക്രട്ടറി

വാർത്ത : പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍

0 1,264

മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയായി ബ്രദര്‍ അജി കുളങ്ങര നിയമിതനായി. ബിലിവേഴ്‌സ് ബോര്‍ഡ് ജോയിന്റ് സെക്രട്ടറി കൂടിയായ അജി, മിഷന്‍ ബോര്‍ഡ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു. പാമ്പാടി ഡിസ്ട്രിക്ടിലെ കൗനിലം സഭാംഗമായ ഇദ്ദേഹം ചര്‍ച്ച് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ വൈ.പി.ഇയുടെ സ്റ്റേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

You might also like
Comments
Loading...