ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളുടെ ധ്വംസനത്തിനെതിരെ കെ.സി.ബി.സി.

0 1,192

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനെതിരെ കെ.സി.ബി.സി സമരമുഖത്തിലേക്ക്. ബിഷപ്പുമാർ ഇന്ന് (ഒക്ടോ.20) സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവസിക്കും. സർക്കാരിന്റെ നയസമീപനം പ്രതിഷേധാർഹമാണ്. എയ്ഡഡ് രംഗത്ത് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.സമരം ആർച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം ഉദ്ഘാടനം ചെയ്യും.

You might also like
Comments
Loading...