ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളിന് പുതിയ ഓഫീസ്

0 1,524

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളിന്റെ പുതിയ ഓഫീസ് സഭയുടെ ജനറൽ പ്രസിഡൻറ് പാസ്റ്റർ വി.എ തമ്പി സമർപ്പിച്ച് അനുഗ്രഹിച്ചു. പാ. ബോബൻ തോമസ്, പാ. ബിനു തമ്പി എന്നിവർ ശുശ്രുഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ ജെയിംസ് കുര്യാക്കോസിന്റെ അധ്യക്ഷതയിൽ നടന്ന ബോർഡ് മീറ്റിംഗിൽ
പാസ്റ്റർ ചെറിയാൻ വർഗ്ഗീസ് ഭാവികാല പരിപാടികൾ വിശദീകരിച്ചു. സാംകുട്ടി തോമസ്, ലിജോ ജോസഫ്, റോബിൻ ജൂലിയസ്, ബ്രദർ തോമസ് ജോൺ എന്നിവരും മറ്റു അംഗങ്ങളും പങ്കെടുത്തു.

You might also like
Comments
Loading...