പാസ്റ്റർ എം എ ഫിലിപ്പ്  വേൾഡ് പെന്തകോസ്തൽ കൗൺസിൽ ( WPC ) ജനറൽ സെക്രട്ടറി

0 981

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി മെംബറും, അസംബ്ലിസ് ഓഫ് ഗോഡ് കോതമംഗലം സഭാ ശ്രുശൂഷകനും, മുൻ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഉത്തര മേഘലാ ഡയറക്ടറും, മുൻ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കോട്ടയം / എറണാകുളം പ്രെസ്ബിറ്ററുമായ കർത്താവിന്റെ പ്രിയ ദാസൻ ബഹുമാനപെട്ട പാസ്റ്റർ എം എ ഫിലിപ്പ്   വേൾഡ് പെന്തകോസ്തൽ കൗൺസിൽ ( WPC ) ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു.

You might also like
Comments
Loading...