സംസ്ഥാന പി.വൈ.പി.എയുടെ പ്രഥമ വെർച്വൽ കൺവൻഷൻ നവംബർ 01ന്

0 544

കുമ്പനാട്: സംസ്ഥാന പി.വൈ.പി.എ.യുടെ ആഭിമുഖ്യത്തിൽ വെർച്വൽ കൺവെൻഷൻ നടത്തപ്പെടുന്നു. പി.വൈ.പി.എ.യുടെ 73 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സമ്മേളനം.

രാത്രി 07:30 മുതൽ 08:30 വരെ നടക്കുന്ന മീറ്റിങ്ങിൽ പാസ്റ്റർ അനീഷ്‌ കാവാലം മുഖ്യസന്ദേശം നൽകും.
പി.വൈ.പി.എ. ക്വയർ ഗാനശുശ്രുഷയ്ക്ക്‌ നേതൃത്വം നൽകുന്നു.

Download ShalomBeats Radio 

Android App  | IOS App 

സംസ്ഥാന പി വൈ പി എ ഫേസ്ബുക്ക് പേജിലും മറ്റു പ്രമുഖ ക്രൈസ്തവ ഓൺലൈൻ മാധ്യമങ്ങളിലും ഹാർവെസ്റ്റ് ടിവിയിലും
തത്സമയം വീക്ഷിക്കാം.

You might also like
Comments
Loading...