സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു: ഡിസംബറിൽ

0 1,055

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ മാസം നടക്കുമെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകി. ചീഫ് സെക്രട്ടറിക്കും ജില്ലാ കലക്ടർമാർക്കും കമ്മീഷൻ കത്തയച്ചു. തീയതി പിന്നീട് അറിയിക്കുമെന്നാണ് കത്തിൽ പറയുന്നത്.

തെരഞ്ഞെടുപ്പ് നടപടികൾ ഡിസംബർ 31നകം പൂർത്തിയാക്കുവാനാണ് തീരുമാനം. നവംബർ 11ന് ശേഷം തദ്ദേശ സ്ഥാപനങ്ങളിൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭരണം ഏർപ്പെടുത്തുമെന്നു വ്യക്തമാക്കി. ഉദ്യോഗസ്ഥ ഭരണത്തിനായി നടപടികൾ സ്വീകരിക്കാനും സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്‌.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...