സി.ഇ.എം(എറണാകുളം റീജിയൻ) ഒരുക്കുന്ന മിഷൻ കോൺഫറൻസ് ഇന്ന് (ഒക്ടോ.31)

0 580

എറണാകുളം: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ യുവജനവിഭാഗം കിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ്(C.E.M), എറണാകുളം റീജിയന്റെ നേതൃത്വത്തിൽ സുവിശേഷ പ്രവർത്തകരക്കായുള്ള “മിഷൻ കോഫറൻസ്” ഇന്ന് (ഒക്ടോബർ 31 ശനിയാഴ്ച) നടത്തപ്പെടുന്നു. സുവിശേഷ സ്നേഹികളായവർ സംബന്ധിക്കുന്നത് അനുഗ്രഹമായിരിക്കും.

ഇന്ന് വൈകിട്ട് 6.30 ന് ആരംഭിക്കുന്ന കോൺഫറൻസിൽ “പെർസിക്യൂഷൻ റിലീഫി”ന്റെ സ്ഥാപകൻ പാസ്റ്റർ ഷിബു തോമസ് മുഖ്യസന്ദേശം നൽകും. ആത്മഭാരമുള്ള ദൈവദാസീദാസന്മാർക്ക് തങ്ങളുടെ ഉള്ളിലെ സുവിശേഷാഗ്നി ശക്തമാക്കുന്നതിന് ഒരു സുവർണ്ണാവസരവുമാണിത്.
ഫെയ്സ്ബുക്ക് ലൈവ് ഉണ്ടായിരിക്കുന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
094465 42261, 096562 98993

You might also like
Comments
Loading...