സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മിഷൻസിന്റെ ദ് ഫ്യൂച്ചർ (The Future) കരിയർ ഗൈഡൻസ് വെബിനാർ

0 487

സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മിഷൻസിന്റെ ബാനറിൽ
ഉപരിപഠനത്തിനു വേണ്ടി താൽപര്യപ്പെടുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി ദ് ഫ്യൂച്ചർ (The Future)എന്ന പേരിൽ കരിയർ ഗൈഡൻസ് വെബിനാർ നടത്തുന്നു.

Download ShalomBeats Radio 

Android App  | IOS App 

സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മിഷൻസ് കോർഡിനേറ്റർ റോയ്സൺ ജോണി അദ്ധ്യക്ഷത വഹിക്കുന്ന ഈ സെമിനാർ സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സൂപ്രണ്ട് റവ. ഡോ. വി.ടി. എബ്രഹാം ഉദ്ഘാടനം ചെയ്യും.

752 992 9299 എന്ന ZOOM ID-യിൽ (Passcode:274003)* നടത്തുന്ന ഈ വെബിനാർ സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മിഷൻസിന്റെയും ഫേസ്ബുക്ക് പേജിൽ ലൈവ് ടെലികാസ്റ്റിംഗ് ഉണ്ടായിരിക്കുന്നതാണ്..

പ്രശസ്ത കരിയർ കൗൺസിലേഴ്സായ ശ്രീ. അജി ജോർജ് (വാളകം), ശ്രീ. വേണുഗോപാൽ എസ്(CS,CMA) തുടങ്ങിയവർ ക്ലാസുകൾ നയിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 9633335211

You might also like
Comments
Loading...