സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ വിദൂര പഠന കോഴ്സുകളുമായി ബെഥേൽ ബൈബിൾ കോളജ്

0 605

പുനലൂർ: സെറാമ്പൂർ സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴിൽ വേദപഠനം നടത്തുവാൻ താല്പര്യമുള്ളവക്ക് ഒരു സുവർണ്ണ അവസരം പുനലൂർ ബഥേൽ ബൈബിൾ കോളജ് ഒരുക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും പരീക്ഷ എഴുതാം. പത്താംക്ലാസ്റ്റോ അതിലധികമോ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ഈ കോഴ്സുകൾക്കു ചേർന്നു പഠിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2020 നവംബർ 7.

അഡ്മിഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക്:
ഡി. മാത്യൂസ് (ഡയറക്ടർ)
+91 94466 00209

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...