YBM- ന്റെ ബൈബിൾ ക്വിസ് : റീമാ 2K20

0 639

YBM-ന്റെ നേതൃത്വത്തിൽ ഉല്‌പത്തി പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ക്വിസ് മത്സരം റീമാ 2K20 നവംബർ 8 ന് (നാളെ) ആരംഭിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

“റീമാ എന്ന ഗ്രീക്ക് പദത്തിന്
ഉരയ്ക്കപ്പെടുന്ന വചനം” അഥവാ “ഉച്ചരിക്കുക” എന്നർഥമാണുള്ളത്”.
ബൈബിൾ പഠനത്തിനും ബൈബിൾ പരിജ്ഞാനം പുതുക്കുന്നതിനുമായി യംഗ് ബ്രദ്‌റൺ മനോവ്ർ (Young Brethren Manoeuvr) സംഘടിപ്പിക്കുന്ന ഒരു ബൈബിൾ പ്രശ്നോത്തരി ആണ് റീമാ 2K20.

രാജ്യവ്യാപകമായ ഈ ലോക്ക്ഡൗണിന്റെ സമയത്, വരുന്ന അഞ്ച് ദിവസങ്ങൾ ഈ ക്വിസ് മത്സരത്തിലൂടെ ആവേശകരമായിത്തീരട്ടെ എന്നാശംസിക്കുന്നു.

മത്സരത്തെക്കുറിച്ചുള്ള അടിസ്ഥാന വസ്തുതകൾ

  • ➡️ മത്സരം നവംബർ 8, 2020 ഞായറാഴ്ച ആരംഭിച്ച് നവംബർ 12, 2020 വ്യാഴാഴ്ച അവസാനിക്കുന്നു.
  • ➡️ സഭ /സംഘടന വ്യത്യാസങ്ങൾ പരിഗണിക്കാതെ എല്ലാവർക്കും പങ്കെടുക്കാൻ കഴിയും.
  • ➡️ നിങ്ങളുടെ ചങ്ങാതിമാർ‌, സഹപാഠികൾ‌ അല്ലെങ്കിൽ‌ സഹവിശ്വാസികൾ‌ക്ക് ഈ ചോദ്യങ്ങൾ‌ അയയ്‌ക്കാനും അവരെയും ഇതിൽ‌ പങ്കെടുപ്പിക്കാനും നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്.
  • ➡️ മത്സരത്തിന്റെ പരിപൂർണ്ണ മേൽനോട്ടവും നിയന്ത്രണവും YBM അഡ്മിൻ‌മാർക്കായിരിക്കും.

പ്രാർത്ഥിക്കുക…പങ്കെടുക്കുക… പ്രോത്സാഹിപ്പിക്കുക…

You might also like
Comments
Loading...