PYPA മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ ഏകദിന ക്യാമ്പ് നാളെ

0 505

മാവേലിക്കര: PYPA മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് നാളെ (നവം.18) നടത്തപ്പെടും.

സൂമിൽ ക്രമീകരി ച്ചിരിക്കുന്ന ഈ ക്യാമ്പ് ഐ.പി.സി. മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് സെന്റർ ശുശ്രുഷകൻ പാസ്റ്റർ തോമസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) മുഖ്യാതിഥി ആയിരിക്കും. ഡോ. ബ്ലെസ്സൺ മേമന ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
096458 76268, 094478 66850

You might also like
Comments
Loading...