ന്യൂ ഇന്ത്യ ദൈവസഭ സൺഡേ സ്കൂൾ ക്ലാസുകൾ ഓൺലൈനിൽ ആരംഭിക്കുന്നു

0 435

ചിങ്ങവനം: ന്യൂ ഇന്ത്യ ദൈവസഭ സൺഡേ സ്കൂൾ ക്ലാസുകൾ ഓൺലൈനിൽ ആരംഭിക്കുന്നു. ഇനി മുതൽ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നേഴ്സറി മുതൽ പതിനൊന്നാം ക്ലാസ്സ് വരെയുള്ള സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്ക്
തിരുവചനം പഠിക്കുവാൻ അവസരം ലഭിക്കും. പാ. പ്രിൻസ് തോമസ് ഉൾപ്പടെയുള്ളവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് :
+91 9446 7877 85

You might also like
Comments
Loading...