CEM ചെത്തോങ്കരയുടെ ആഭിമുഖ്യത്തിൽ ത്രിദിന കൺവൻഷൻ “ഇഗ്നൈറ്റ്-20” നാളെ മുതൽ
റാന്നി: CEM ചെത്തോങ്കരയുടെ ആഭിമുഖ്യത്തിൽ ത്രിദിന കൺവൻഷൻ “ഇഗ്നൈറ്റ്-20” നാളെ മുതൽ (നവംബർ 12-14)) നടത്തപ്പെടും. ചെത്തോങ്കര ശാരോൻ സഭയുടെ ഫെയ്സ്ബുക്ക് പേജിൽ തത്സമയം (വൈകിട്ട് 7.00-8.30) വീക്ഷിക്കാം.
പാ. തോമസ് ഫിലിപ്പ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ വർഗീസ് ജോഷ്വ, രാജേഷ് ചാക്കോ, ലിൻസ് വി. കുര്യൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാ. ലിബിൻ റാന്നി & ടീം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
Download ShalomBeats Radio
Android App | IOS App
