ഐ.പി.സി. പാലക്കാട് സോണിന്റെ ആഭിമുഖ്യത്തിൽ ചെയിൻ പ്രയർ നാളെ മുതൽ

0 1,197

പാലക്കാട്: ഐ.പി.സി. പാലക്കാട് സോണിന്റെ ആഭിമുഖ്യത്തിൽ നാളെ മുതൽ (നവംബർ 21 ശനി) മുതൽ 27 വെള്ളി വരെ 7 ദിവസത്തെ “ചെയിൻ പ്രയർ” നടത്തപ്പെടുന്നു. പാലക്കാട് ജില്ലയ്ക്കായ് പ്രാർത്ഥിക്കുന്നതിനായാണ് ഈ പ്രത്യേക പ്രാർത്ഥനാ ചങ്ങല ക്രമീകരിച്ചിരിക്കുന്നത്.

Download ShalomBeats Radio 

Android App  | IOS App 

സൂം ആപ്ലിക്കേഷനിൽ നടക്കുന്ന മീറ്റിങ്ങുകളുടെ പ്രാരംഭദിനം (21) ദാനിയേൽ കൊന്നനിൽക്കുന്നതിൽ (IPC കേരള.ജോ. സെക്രട്ടറി), സമാപന ദിനം (27) പാസ്റ്റർ വിത്സൻ ജോസഫ് (IPC ജനറൽ വൈസ് പ്രസിഡന്റ്) എന്നിവർ ദൈവവചന സന്ദേശം നൽകുന്നതായിരിക്കും.
സൂം ID: 9753672304
പാസ്കോഡ്: 112233

You might also like
Comments
Loading...