മീനാക്ഷിപുരം സെൻ്റർ പിവൈപിഎ നടത്തുന്ന “യൂത്ത് ചലഞ്ച്” ഇന്ന്

0 439

പാലക്കാട്: ഐപിസി മീനാക്ഷിപുരം സെൻ്റർ പിവൈപിഎ യുടെ  യൂത്ത് ചാലഞ്ച് ഇന്ന് (നവം.12 വ്യാഴം) വൈകുന്നേരം 7.00 മുതൽ 8:30 വരെ സൂമിൽ പ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർ ജെറി പൂവക്കാല മുഖ്യ പ്രഭാഷണം നടത്തും.  ബ്രദർ യാബിൻ ബിനു സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നല്കുന്നതായിരിക്കും. 
സൂം ID: 623 857 1306

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
094469 62205, 086067 76210

You might also like
Comments
Loading...