മലബാർ തിയോളജിക്കൽ സെമിനാരി മിഷൻ കോൺഫറൻസ് ഇന്നും നാളെയും

0 431

നിലമ്പൂർ: മലബാർ തിയോളജിക്കൽ കോളേജ് & സെമിനാരിയുടെ ആഭിമുഖ്യത്തിൽ ഒന്നാമത് വെർച്ച്വൽ മിഷൻ കോൺഫറൻസ് ഇന്നും നാളെയും (നവംബർ 13 -14) രാത്രി 8.00 മുതൽ 10.30 വരെ വിർച്വൽ പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നു. കോവിഡ് അനന്തര സുവിശേഷ മുന്നേറ്റത്തിനുവേണ്ടി സഭയേയും ശുശ്രൂഷകന്മാരെയും ഒരുക്കി എടുക്കുക എന്ന ലക്ഷ്യത്തോടെയാണു ഈ കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്.

കോളേജ്  പ്രസിഡൻ്റ പാസ്റ്റർ. ജെയിംസ് വർഗ്ഗീസ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ “Glorious Vision for the Holistic Mission” എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ. സജി മാത്യൂ & സിസ്റ്റർ ജാനെറ്റ് സജി (ഗുജറാത്ത്), പാസ്റ്റർ. എം പൗലോസ് (രാമേശ്വരം) എന്നീ അനുഗ്രഹീത അഭിഷിക്തർ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

സൂം ID: 828 143 0966
പാസ്കോഡ്: 5443

You might also like
Comments
Loading...