ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ, പട്ടം ഹെബ്രോൻ ചർച്ചിന്റെ നേതൃത്വത്തിൽ ഓൺലൈൻ ബൈബിൾ ക്ലാസ്സുകൾ ഇന്നുമുതൽ

0 534

തിരുവനന്തപുരം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ തിരുവനന്തപുരം നോർത്ത്, പട്ടം ഹെബ്രോൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ (നവംബർ 13,14,15) മൂന്നു ദിവസം ഓൺലൈനിൽ ബൈബിൾ ക്ലാസ്സുകൾ നടത്തപ്പെടുന്നു.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ മുൻ ഓവർസിയർ റവ. പി.ജെ.ജെയിംസ് “ദൈവരാജ്യം” എന്ന വിഷയത്തെപ്പറ്റി ക്ലാസ്സുകൾ നയിക്കും. ഈ മൂന്നു ദിവസവും വൈകിട്ട് 7.00 മുതൽ 8.30 വരെ സൂം ആപ്ലിക്കേഷനിലാണ് ക്ലാസ്സുകൾ നടത്തപ്പെടുന്നത്.
സൂം ID: 8895 298 5547
പാസ്കോഡ്: 745 999

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
പാ: എബ്രഹാം മാത്യു (094476 95028)
ബ്ര: ജോയിക്കുട്ടി (081389 06840)

You might also like
Comments
Loading...