ചങ്ങനാശ്ശേരി ഈസ്റ്റ് സെൻ്റർ പി.വൈ.പി.എ യുടെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു

0 1,159

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ഈസ്റ്റ് സെൻ്റർ പി.വൈ.പി.എ യുടെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോർജി വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ 2018 ജൂലൈ 8 ന് ഐ.പി.സി ഹെബ്രോൻ പ്രെയർ ചർച്ചിൽ വച്ച് നടന്ന മീറ്റിങ്ങിൽ തെരഞ്ഞെടുത്തു.  പ്രസിഡൻ്റ്   ഇവാ. സാംസൺ പി. ബേബി (ചങ്ങനാശ്ശേരി),  വൈസ് പ്രസിഡൻ്റ്   ബ്രദർ ബിനു സി. ജെ(മാംമൂട്),  സെക്രട്ടറി ഇവാ. പോൾ ജോസഫ്(ചങ്ങനാശ്ശേരി),  ജോയിൻ്റ്   സെക്രട്ടറി ബ്രദർ എബി പി. എബ്രഹാം(മാംമൂട്), ട്രഷർ  ബ്രദർ ജോബിൻ അലക്സാണ്ടർ, പബ്ലിസിറ്റി ബ്രദർ  ജിറ്റോ ഡി. കെ എന്നിവരാണ് പുതിയ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്

You might also like
Comments
Loading...