പ്രീയൻ്റെ തോട്ടം ബൈബിൾ ക്വിസ് സീസൺ 8 വിജയികളെ പ്രഖ്യാപിച്ചു

0 920

പത്തനംതിട്ട: പ്രീയന്റെതോട്ടം ഓൺലൈൻ മിഡിയയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് – സീസൺ 8 വിജയികളെ പ്രഖ്യാപിച്ചു. രണ്ടു മാസം നിണ്ടുനിന്ന ഈ ബൈബിൾ ക്വിസിൽ 367 പേർ പങ്കെടുത്തിരുന്നു. ഒന്നും രണ്ടും സ്ഥാനത്തിന് യഥാക്രമം സിസ്റ്റർ ജിപ്സി ഷിജു, സിസ്റ്റർ ജോസിനി ഉല്ലാസ് എന്നിവർ അർഹരായി. മൂന്നാം സ്ഥാനം ബ്രദർ ബ്ലെസൺ ബിജു, സിസ്റ്റർ ബ്ലസ്സി റിയ
മാത്യു, സിസ്റ്റർ മേഴ്സി ബിജുഎന്നിവർ പങ്കുവെച്ചു. ഈ ക്വിസ് പ്രോഗ്രാമിന്റെ സംഘാടകരും പ്രീയന്റെതോട്ടം മിഡിയയുടെ അഡ്മിൻമാരുമായ പാസ്റ്റർ: ജോമോൻ ജോസും സിസ്റ്റർ: എലിസബത്ത് ജോമോനും പങ്കെടുത്ത എല്ലാവർക്കും യേശുക്രിസ്തുവിന്റെ നാമത്തിലുള്ള നന്ദിയും സ്നേഹവും അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

N.B.: സീസൺ -9 നവംബർ 23-ാം തീയതി ആരംഭിക്കുന്നു; താൽപര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ:
095444 11 937

You might also like
Comments
Loading...