മലപ്പുറം ഐ.സി.പി.എഫ്. ഒരുക്കുന്ന ഡിസ്ട്രിക്ട് ക്യാമ്പ് “Battlers of Christ” നാളെ മുതൽ

0 663

മലപ്പുറം: ഇന്റർ കോളേജിയേറ്റ് പ്രെയർ ഫെല്ലോഷിപ്പ് (ഐ.സി.പി.എഫ്) മലപ്പുറം ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ക്യാമ്പ് “Battlers of Christ”,
2020 ഡിസംബർ 25,26,27 എന്നീ ദിവസങ്ങളിൽ സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്നു. ദിവസവും വൈകുന്നേരം 5.00 മണിക്കാണ് മീറ്റിങ്ങുകൾ ആരംഭിക്കുക.

Download ShalomBeats Radio 

Android App  | IOS App 

ഐ.സി.പി.എഫിന്റെ മുൻ നിര നേതാക്കളായ അനുഗ്രഹീത അഭിഷിക്തർ ശുശ്രൂഷിക്കുന്നതായിരിക്കും. സുവി. ആൻസൻ ഏലിയാസും ടീമും (മുംബൈ) ഗാനശുശ്രൂഷ നിർവ്വഹിക്കും. യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അത്യന്തം ഉപയോഗപ്രദമായ ഈ സമ്മേളനത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർ മറക്കാതെ പങ്കെടുക്കേണ്ടതാണ്…


https://docs.google.com/forms/d/e/1FAIpQLSe1_REJPxZlsJUSZnvscv9RL9705E7GpAl-89ab1rPtr0c2kg/viewform?usp=sf_link


വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഇവാ.സിജോ ജോയ്
(+91 97471 75765, +91 79025 15357)

You might also like
Comments
Loading...