ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ, കേരള സ്റ്റേറ്റ് ഒരുക്കുന്ന സ്പെഷ്യൽ ലേഡീസ് മീറ്റിംഗ് നാളെ

0 1,149

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ, കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രീസ് (LM) ഒരുക്കുന്ന സ്പെഷ്യൽ മീറ്റിംഗ് നാളെ (നവംബർ 25 ബുധനാഴ്ച) രാത്രി 8.30 നു നടക്കും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ റവ.സി.സി.തോമസ് സംബന്ധിക്കും.

ലേഡീസ് മിനിസ്ട്രീസ് ഭാരവാഹികളായ സിസ്റ്റർ സുനു തോമസ് (പ്രസിഡന്റ്), സി.മേരിക്കുട്ടി ഏബ്രഹാം (വൈസ് പ്രസിഡന്റ്), സി. ഗ്രേസി ബേബി (സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും. അനുഗ്രഹീത ഗാനരചയിതാവ് ബ്ര. ആർ.എസ്. വിജയരാജ് മുഖ്യാതിഥിയായിരിക്കും.

Download ShalomBeats Radio 

Android App  | IOS App 

സൂം മീറ്റിംഗ് ലിങ്ക്:
https://us02web.zoom.us/j/9722803058?pwd=Q0tXZFlneHNRYTZMdHppZzl5eGt6Zz09

സൂം ID: 972 280 3058
പാസ്കോഡ്: coglm

You might also like
Comments
Loading...