ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഒരുക്കുന്ന വെബ്ബിനാർ (ഡിസം. 5) നാളെ

0 737

കുമ്പനാട്: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഒരുക്കുന്ന വെബ്ബിനാർ ഡിസം. 5 ശനിയാഴ്ച വൈകിട്ട് 8.00 മണിക്ക്
നടത്തപ്പെടും. “കോവിഡാനന്തര സഭ: പ്രതിസന്ധികളും പ്രതിവിധികളും” ( Post Covid church: Perils and Possibilities ) എന്നതാണ് സെമിനാർ വിഷയം. പാ. വർഗീസ് മത്തായി, ഡോ. മാത്യൂസ് ചാക്കോ, ഡോ. സജി കെ. പി., ഷാർലറ്റ് പി. മാത്യു എന്നിവർ പാനലിസ്റ്റുകളായിരിക്കും.

പ്രമുഖ ഓൺലൈൻ മാധ്യമങ്ങളുടെ ഫേസ്ബുക്ക് പേജുകളിൽ ഈ വെബ്ബിനാർ തത്സമയം വീക്ഷിക്കാം. പ്രമുഖ ക്രൈസ്തവ സാഹിത്യകാരന്മാരായ ഷിബു മുള്ളങ്കാട്ടിൽ, ജോർജ് മത്തായി, ഷാജി മാറാനാഥാ എന്നിവർ കോർഡിനേറ്റേഴ്സ് ആയി പ്രവർത്തിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...