ഇരുമ്പയം കൺവൻഷൻ-2020 ഇന്നു മുതൽ

0 649

ഇരുമ്പയം: ഹെനോസിസ് പെന്തക്കോസ്തു ഫെലോഷിപ്പ് ഒരുക്കുന്ന ഇരുമ്പയം കൺവൻഷൻ ഇന്നു മുതൽ 6-ാം തീയതി വരെ നടക്കും. ഈ വർഷം വെർച്വൽ പ്ലാറ്റ്ഫോമിലാണ് യോഗങ്ങൾ നടത്തപ്പെടുക. വൈകിട്ട് 7.30 മുതൽ 9.00 വരെയാണ് യോഗ സമയം.

Download ShalomBeats Radio 

Android App  | IOS App 

ഹെനോസിസ് പെന്തക്കോസ്തു ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ സി.പി. മാത്യു ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ലൈജു ചെറിയാൻ, സുനിൽ ചാക്കോ, ബാബു ചെറിയാൻ എന്നിവർ ശുശ്രൂഷിക്കും. പാസ്റ്റർ ഏബ്രഹാം ജോർജ്ജ്(മലപ്പള്ളി) ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വിവിധ ക്രൈസ്തവ ഓൺലൈൻ മീഡിയകളിലും ഹെനോസിസ് പെന്തക്കോസ്തു ഫെലോഷിപ്പ് ഫെയ്സ്ബുക്ക് പേജിലും തൽസമയം വീക്ഷിക്കാം.

You might also like
Comments
Loading...