ക്രൈസ്റ്റ് അംബാസ്സഡർസ് യുവജന ക്യാമ്പ്, മുഖ്യ പ്രഭാഷകൻ പാസ്റ്റർ ജേക്കബ് മാത്യു കൽക്കട്ട

0 915

2018 ഓഗസ്റ്റ് 27 മുതൽ 29 വരെ തിരുവനന്തപുരം നെയ്യാർ ഡാമിൽ വച്ചു നടക്കുന്ന ക്രൈസ്റ്റ് അംബാസ്സഡർസിന്റെ യുവജന സമ്മേളനത്തിൽ പാസ്റ്റർ ജേക്കബ് മാത്യു കൽക്കട്ട മുഖ്യ പ്രഭാഷകനായി എത്തും. കൽക്കട്ട എ ജി സഭയിലെ അസ്സോസിയേറ്റ് പാസ്റ്ററും നോർത്ത് ഇന്ത്യൻ എ ജി യുടെ യൂത്ത് ഡയറക്ടർ ഉം ആയ പാസ്റ്റർ ജേക്കബ് മാത്യു അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന യുവജന പ്രഭാഷകൻ ആണ്. എണ്ണായിരത്തിൽ അധികം അംഗങ്ങൾ ഉള്ള സഭയാണ് കൽക്കട്ട എ ജി..

You might also like
Comments
Loading...