ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് നിലമ്പൂർ (നോർത്ത് സെന്റർ) ഒരുക്കുന്ന നൂറുദിന പ്രാർത്ഥനയുടെ സമാപന സമ്മേളനവും വെർച്ച്വൽ കൺവൻഷനും

0 811

നിലമ്പൂർ: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് നിലമ്പൂർ (നോർത്ത് സെന്റർ) -ന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന 100 ദിവസ പ്രാർത്ഥനയുടെ സമാപന സമ്മേളനവും
ത്രിദിന വെർച്ച്വൽ കൺവൻഷനും
ഡിസംബർ 7 തിങ്കൾ മുതൽ 9
ബുധൻ വരെ ദിവസവും വൈകിട്ട് 7.00 മണി മുതൽ 9.00 മണി വരെ നടക്കും.

സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഏബ്രഹാം തോമസ് നേതൃത്വം നൽകിവരുന്ന ഈ ആത്മീക സമ്മേളനത്തിൽ റവ.വി.എ. തമ്പി (NICOG പ്രസിഡന്റ്), പാ.ബിനോയ് തോമസ് (നിലമ്പൂർ), പാ.റെജിമോൻ (റാന്നി) എന്നിവർ മുഖ്യപ്രഭാഷകരായിരിക്കും. പാ. ആൻസൻ, പാ.ഫ്ലെവി, ബ്ര. എബിൻ എന്നിവരുടെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷ നടക്കും.
സൂം ID: 222 7154 991

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്
+91 96459 47967
പാ. പി.ജെ.തോമസ് (സെന്റർ സെക്രട്ടറി)

You might also like
Comments
Loading...