സംസ്ഥാന പിവൈപിഎ താലന്ത് പരിശോധന ഫലപ്രഖ്യാപനവും സംഗീത സായാഹ്നവും

0 455

കുമ്പനാട് : സംസ്ഥാന പി വൈ പി എ ഓൺലൈൻ താലന്ത് പരിശോധന “ടാലന്റോ ഡോകിമി”യുടെ റിസൾട്ട്‌ പ്രഖ്യാപനവും ദൈവമക്കൾ കേൾക്കുവാൻ കൊതിക്കുന്ന എക്കാലത്തെയും അനുഗ്രഹീത ഗാനങ്ങളുടെ അതിമനോഹരമായ സംഗീത വിരുന്നു ഇന്നു വൈകിട്ട് 07:30 മുതൽ 08:45 വരെ ഓൺലൈനിൽ നടക്കും. സംസ്ഥാന പി വൈ പി എ ഫേസ്ബുക് പേജിൽ തത്സമയം വീക്ഷിക്കാവുന്നതാണ്.

അനുഗ്രഹീത സംഗീത പ്രതിഭകളായ ജമൽസൺ, വിൽജി തോമസ്, നിതിൻ, രെഞ്ചു, അക്സ, സുബിൻ, സൂരജ്, മോൻസി, റോഷൻ, ജിബീഷ് എന്നിവർ പങ്കെടുക്കും.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...