അസംബ്ലീസ് ഓഫ് ഗോഡ് (മലയാളം ഡിസ്ട്രിക്ട്) സണ്ടേസ്കൂൾ അറിയിപ്പ്

0 1,142

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് (മലയാളം ഡിസ്ട്രിക്ട്) സഭകളിലെ സണ്ടേസ്കൂൾ ക്ലാസ്സുകളിൽ, കോവിഡ്-19 പ്രതിസന്ധി മൂലം കഴിഞ്ഞ അദ്ധ്യയന വർഷം സൺഡേസ്കൂൾ പഠനം മുടങ്ങിപ്പോയ സാഹചര്യത്തിൽ കഴിഞ്ഞ വർഷം ആരംഭം മുതൽ സൺഡേ സ്കൂളുകളിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന മുന്നാം വർഷത്തെ പാഠപുസ്തകങ്ങൾ (Text Books) തന്നെ ഈവർഷവും തുടർന്നും പഠിപ്പിക്കാവുന്നതാണെന്ന് ഡിസ്ട്രിക്ട് സൺഡേ സ്കൂൾ കമ്മിറ്റി ശാലോം ധ്വനിയെ അറിയിച്ചു.
ദൈവദാസന്മാരും സൺഡേ സ്കൂൾ
അദ്ധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ഇതൊരറിയിപ്പായി സ്വീകരിക്കുക.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
Mob: 94951 20127
Br. Sunil P. Varghese (Director)
Mob: 94467 95067
Br. Babu Joy T. (Secretary)
Mob: 98461 89451
Br. Biju Daniel (Treasurer)

You might also like
Comments
Loading...