യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഇടയ്ക്കാട് ഒരുക്കുന്ന ആത്മനിറവ് 2020 ഡിസം. 25, 26 തീയതികളിൽ

0 767

ഇടയ്ക്കാട്: കൊല്ലം, പോരുവഴി ഇടക്കാട് നിവാസികളുടെ ഐക്യ ക്രിസ്തീയ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് (UCF) ഇടയ്ക്കാട് ഒരുക്കുന്ന ഒാൺലൈൻ കൺവൻഷൻ “ആത്മനിറവ്-2020” ഡിസം. 25, 26 തീയതികളിൽ നടത്തപ്പെടും.

Download ShalomBeats Radio 

Android App  | IOS App 

ഈ അനുഗ്രഹീത യോഗത്തിൽ
പാസർ അനീഷ് തോമസ് (റാന്നി), ജോ തോമസ് (ബാംഗ്ലൂർ) എന്നിവർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. ബ്ര.എബിൻ അലക്സ് (കാനഡ), ബ്ര.ഫിന്നി എബ്രഹാം (ഷാർജ) എന്നിവരോടൊപ്പം യുസിഎഫ് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും. UCF നടത്തിയ ബൈബിൾ ക്വിസിൽ വിജയികളായവരെ കൺവെൻഷനിൽ ആദരിക്കും.

കൂടുതൽ വിവരങ്ങൾ UCF ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്.

You might also like
Comments
Loading...