ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ മലബാർ സോണൽ LM സെമിനാർ ഇന്ന് വൈകിട്ട്

0 440

കോഴിക്കോട്: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ മലബാർ സോണൽ LM സെമിനാർ ഇന്ന് (2020 ഡിസം.15) വൈകിട്ട് 7.00 മുതൽ 9.30 വരെ ഓൺലൈനിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ കേരള സ്റ്റേറ്റ് ഓവർസിയർ റവ.C.C. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

Download ShalomBeats Radio 

Android App  | IOS App 

ഈ അനുഗീത സഹോദരീ കൂട്ടായ്മയിൽ Sis. മേഴ്സി തോമസ് (കുമ്പനാട്) മുഖ്യപ്രഭാഷണം നടത്തും. Pr. ജോൺ ജോസഫ് (മലബാർ സോണൽ ഡയറക്ടർ) Pr.റോയി പി. ജോർജ് (LM മലബാർ സോണൽ ഡയറക്ടർ), Sis. വൽസമ്മ വർഗ്ഗീസ്
(LM മലബാർ സോണൽ സെക്രട്ടറി) എന്നിവർ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. തൃശ്ശൂർ YPE ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
സൂം ID: 838 2194 8499
പാസ് കോഡ് : LM1234

കൂടുതൽ വിവരങ്ങൾക്ക്:
094955 30320, 094958 35294.

You might also like
Comments
Loading...