ഐ.സി.പി.എഫ് കോട്ടയം ഒരുക്കുന്ന വെർച്വൽ ന്യൂ ലൈഫ് ക്യാമ്പ് 2020 ഇന്നു മുതൽ

0 775

കോട്ടയം: ഐസിപിഎഫ് കോട്ടയം സംഘടിപ്പിക്കുന്ന വെർച്വൽ ന്യൂ ലൈഫ് ക്യാമ്പ്-2020, ഡിസംബർ 25 മുതൽ ഡിസംബർ 27 വരെ നടത്തപ്പെടും. “അൺലോക്ക്” എന്നതായിരിക്കും ക്യാമ്പ് തീം. പതിമൂന്ന് (13) വയസും അതിൽ കൂടുതലുമുള്ള ചെറുപ്പക്കാർക്ക് ഈ ക്യാമ്പിൽ പങ്കെടുക്കാം.

Download ShalomBeats Radio 

Android App  | IOS App 

ലൈവ് മ്യൂസിക്, ചോദ്യോത്തര വേള, മോട്ടിവേറ്റിംഗ് സന്ദേശക്കൾ, മനസ്സു തുറന്നു സന്തോഷിക്കാനാവുന്ന വിനോദങ്ങളും ഗെയിമുകളും ഈ ക്യാമ്പിന്റെ പ്രത്യേകതയായിരിക്കും. കുട്ടികളുടെയും യൗവനക്കാരുടെയും ഇടയിൽ ശക്തമായ് സാക്ഷ്യം വഹിക്കുന്ന ഉമ്മൻ പി. ക്ലമന്റ്സൺ മുഖ്യ റിസോഴ്സ് പേഴ്സണായിരിക്കും. ഈ ക്യാമ്പിൽ സൂം അപ്ലിക്കേഷൻ മുഖേനയാണ് പങ്കടുക്കേണ്ടത്. അതിനായി തന്നിരിക്കുന്ന ലിങ്കിൽ ക്യാമ്പിന് മുമ്പായി രജിസ്റ്റർ ചെയ്യുകയും വേണം. രജിസ്ട്രേഷൻ സൗജന്യമായിരിക്കും.
ക്യാമ്പ് രജിസ്ട്രേഷൻ ലിങ്ക്:
http://bit.ly/icpfnewlifecamp

കൂടുതൽ വിവരങ്ങൾക്ക്:
+91 94475 23876, +91 77362 43176

You might also like
Comments
Loading...