ക്രൈസ്റ്റ് അംബാസഡഴ്സ് പുനലൂർ ഈസ്റ്റ്‌ സെക്ഷന് പുതിയ നേതൃത്വം

0 1,257

പുനലൂർ : പുനലൂർ ഈസ്റ്റ്‌ സെക്ഷൻ സി എ യുടെ പ്രസിഡന്റ്‌ ആയി പാസ്റ്റർ മാത്യൂസ് ജോൺ തെരഞ്ഞെടുക്കപ്പെട്ടു. യുവജന പ്രവർത്തനങ്ങളുടെ നേതൃനിരയിൽ ഉള്ള അദ്ദേഹം മികച്ച സംഘാടകനും പ്രഭാഷകനും ആണ്. തെമ്മല ടൗൺ എ ജി സഭ ശുശ്രൂഷകൻ ആണ്. ജെയിംസ് സി വൈ സെക്രട്ടറി ആയും ജോജു ജോർജ് ട്രെഷരാർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

 

You might also like
Comments
Loading...