ന്യൂലൈഫ് അസംബ്ലി ഓഫ് ഗോഡ് കടപ്ര സഭ ഒരുക്കുന്ന “ആത്മമാരി-2020” ഇന്നു മുതൽ

0 576

കുമ്പനാട്: കടപ്ര ന്യൂലൈഫ് അസംബ്ലി ഓഫ് ഗോഡ് സഭ ഒരുക്കുന്ന “ആത്മമാരി-2020” ഇന്നു മുതൽ 23 വരെ നടത്തപ്പെടും. ദിവസവും വൈകിട്ട് 7.00 മുതൽ 8.30 വരെയാണ് പൊതുയോഗ സമയം. സൂം ആപ്ലിക്കേഷനിലൂടെ യോഗങ്ങളിൽ സംബന്ധിക്കാവുന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

ഈ അനുഗ്രഹീത യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധ ശുശ്രുഷകരായ റവ.ജോർജ്ജ് പി. ചാക്കോ, റവ. ഷിബു തോമസ്, റവ. ജോ തോമസ്, റവ. ഡോ. വി.റ്റി. ഏബ്രഹാം, സിസ്റ്റർ ബെൻസി ജോസഫ്, ബ്ര. എബി തോമസ് എന്നിവർ ശുശ്രൂഷിക്കും.

ന്യൂ ലൈഫ് ക്വയർ ആരാധനയ്ക് നേതൃത്വം നൽകും. ഹാർവെസ്റ്റ് ടി.വിയിലും യൂട്യൂബിലും മറ്റു ഓൺലൈൻ മാധ്യമങ്ങളിലും തത്സമയം വീക്ഷിക്കാവുന്നതാണ്.
സൂം ID: 850 84216236
പാസ്കോഡ്: GOSPEL

കൂടുതൽ വിവരങ്ങൾക്ക്:
+91 95443 80267

You might also like
Comments
Loading...