ബെഥാന്യ പ്രയർ ഗാർഡൻ വർഷിപ്പ് സെന്റർ മാവേലിക്കര ഒരുക്കുന്ന ഉപവാസ പ്രാർത്ഥനയ്ക്ക് ഇന്ന് തുടക്കം

0 518

മാവേലിക്കര: ചർച്ച് ഓഫ് ഗോഡ്, ബെഥാന്യ പ്രയർ ഗാർഡൻ വർഷിപ്പ് സെന്റർ മാവേലിക്കര ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ഇന്ന് (ഡിസം.21) ആരംഭിക്കുന്നു. 27 ഞായറാഴ്ച സമാപിക്കും. ദിവസവും വൈകിട്ട് 7.00 മുതൽ 8.30 വരെ സൂം ആപ്ലിക്കേഷനിൽ കൂടെ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്. ഇക്കാലങ്ങളിൽ ദേശത്തും വിദേശത്തും ശക്തമായി ഉപയോഗിക്കപ്പെടുന്ന ദൈവദാസന്മാർ ശുശ്രൂഷിക്കുന്നതായിരിക്കും. പാസ്റ്റർ സാമുവേൽ വിത്സന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നടത്തപ്പെടും.
സൂം ID: 9447362931
പാസ്കോഡ്: 12345

You might also like
Comments
Loading...