അനിറ്റ ആൻ തോമസിന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ്

0 1,838

കോഴിക്കോട്: തേഞ്ഞിപ്പലം   ഹെബ്രോൻ ഐ.പി.സി സഭാംഗം അനിറ്റ ആൻ തോമസ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ് നേടി. Interpellation and Individuation in Ethnic Autobiographies: A Survey എന്നതായിരുന്നു തീസിസ്. ഈ ഒക്ടോബറിൽ ഓൺലൈനായി ഓപ്പൺ ഡിഫെൻസ് നടത്തിയിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഇപ്പോൾ ഇസ്രായേലിൽ, നെഗേവ് ബെൻഗൂറിയൻ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ റിസെർച് ഫെലോ ആയ അനിറ്റ തിരുവനന്തപുരം സ്വദേശി ഡോ.ലിജു വി.ബി. യുടെ ഭാര്യ ആണ്.

You might also like
Comments
Loading...