പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ സെറാമ്പൂർ സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പരീക്ഷാകേന്ദ്രം ഉദ്ഘാടനം നാളെ

0 776

പുനലൂർ: 1927-ൽ ആരംഭിച്ച, കേരളത്തിലെ ആദ്യകാല വചന പാഠശാലകളിലൊന്നായ ബഥേൽ ബൈബിൾ കോളേജ് പുനലൂരിന്റെ വേദശാസ്ത്ര പരിശീലന രംഗത്തെ പുതിയ പുതിയ കാൽവെപ്പ്. സെറാമ്പൂർ സർവ്വകലാശാലയുടെ (സെനറ്റ്) വിദൂര വിദ്യാഭ്യാസ വിഭാഗമായ SCEPTRE (Senate Center for Extension and Pastoral Theological Research) ന്റെ ഔദ്യോഗിക പരീക്ഷാകേന്ദ്രത്തിന്റെ സമർപ്പണവും സ്തോത്ര ശുശ്രൂഷയും ഡിസംബർ 23 ബുധനാഴ്ച (23.12. 2020) രാവിലെ 10.30 ന് ബഥേൽ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. ബി.ബി.സി. ചെയർമാൻ റവ.ഡോ. പി.എസ്. ഫിലിപ് ഉദ്ഘാടനവും പ്രിൻസിപ്പൽ റവ.റ്റി.സ്. സാമുവൽകുട്ടി മുഖ്യസന്ദേശവും നൽകും.
സൂം ആപ്ലിക്കേഷനിലൂടെയും പുനലൂർ ബൈബിൾ കോളേജിന്റെ ഫെയ്സ്ബുക്ക് പേജിലും തത്സമയം വീക്ഷിക്കാവുന്നതാണ്.
സൂം ID: 3452996143
പാസ്കോഡ്: CCB@7291

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
റവ. D. മാത്യൂസ്
+91 94466 00209
(ഡയറക്ടർ GITS)

You might also like
Comments
Loading...