ഐ.പി.സി കറുകച്ചാൽ സെന്റർ കൺവൻഷൻ 2021 ഫെബ്രുവരി 3-6 തീയതികളിൽ

0 805

കറുകച്ചാൽ: ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ (IPC) കറുകച്ചാൽ സെന്ററിന്റെ 31-ാമത് കൺവൻഷൻ 2021 ഫെബ്രുവരി 3 മുതൽ 6 വരെ തീയതികളിൽ നടക്കും. ദിവസവും വൈകുന്നേരം 7.00 മുതൽ 9.00 വരെയായിരിക്കും പൊതുയോഗങ്ങൾ. വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ തത്സമയം വീക്ഷിക്കാവുന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

കറുകച്ചാൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ T.A ചെറിയാൻ ഉദ്ഘാടനം ചെയ്യുന്ന ഈ അനുഗ്രഹീത ആത്മീക സമ്മേളനത്തിൽ പാസ്റ്റർമാരായ വത്സൻ ഏബ്രഹാം (IPC ജനറൽ പ്രസിഡന്റ്), സണ്ണി കുര്യൻ (വാളകം), ബാബു ചെറിയാൻ (പിറവം), അജി ആന്റണി ( റാന്നി), എം.എം മാത്യൂ എന്നിവർ ദൈവവചനം സംസാരിക്കും.

You might also like
Comments
Loading...