ഐ.പി.സി സഭാംഗം എൻ.എം. രാജു രാജ്യസഭാംഗമായേക്കും

0 2,553

തിരുവല്ല: പെന്തകോസ്തരുടെ ഇടയിൽ നിന്നുള്ള പ്രമുഖ രാഷ്ട്രീയ പ്രവർത്തകൻ ശ്രീ. എൻ.എം. രാജു രാജ്യസഭാംഗമാകുവാൻ സാധ്യതയേറുന്നു. ആഞ്ഞിലിത്താനം ഐ.പി.സി. സഭാംഗമായ ശ്രീ. രാജു കേരളാ കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ്. നിലവിൽ രാജ്യസഭാംഗമായ ജോസ്.കെ.മാണി രാജിവയ്ക്കുന്ന ഒഴിവിലേക്കാണ് എൻ.എം.രാജുവിനെ പരിഗണിക്കുന്നത്.
മാസങ്ങൾക്കകം നടക്കാൻ പോകുന്ന കേരളാ നിയമസഭാ തിരഞ്ഞെടുപ്പിൽ റാന്നി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം.

You might also like
Comments
Loading...